‘രോമാഞ്ചം’ തല കുലുക്കലുമായി വിക്രവും മാളവികയും: ‘തങ്കലാന്റെ’ രസകരമായ പാക്കപ്പ് വിഡിയോ
തമിഴ് സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’. ഇപ്പോഴിതാ, ചിത്രത്തിന്റെ രസകരമായ പാക്കപ്പ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ‘രോമാഞ്ചം’ സിനിമയിലെ അർജുന്‍ അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്‌ഷൻ വച്ചാണ് ഈ വിഡിയോ

തമിഴ് സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’. ഇപ്പോഴിതാ, ചിത്രത്തിന്റെ രസകരമായ പാക്കപ്പ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
‘രോമാഞ്ചം’ സിനിമയിലെ അർജുന്‍ അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്‌ഷൻ വച്ചാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. പാ. രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ഈ ആക്‌ഷൻ കാണിക്കുന്നത് വിഡിയോയിൽ കാണാം.
മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.
സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ കൊറിയോഗ്രഫി.