തെന്നിന്ത്യയുടെ പ്രിയനടി ഉർവശിയുടെ എഴുന്നൂറാം ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അപ്പത്ത’. ജിയോ സിനിമയിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ജിയോ സിനിമ വരിക്കാർക്ക് സൗജന്യമായി ചിത്രം കാണാം. കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി

തെന്നിന്ത്യയുടെ പ്രിയനടി ഉർവശിയുടെ എഴുന്നൂറാം ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അപ്പത്ത’. ജിയോ സിനിമയിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ജിയോ സിനിമ വരിക്കാർക്ക് സൗജന്യമായി ചിത്രം കാണാം.

കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്.

ADVERTISEMENT

1993ൽ റിലീസ് ചെയ്ത ‘മിഥുനം’ത്തിനു ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അപ്പാത്ത’. എഴുന്നൂറാം സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് ഉര്‍വശി പറഞ്ഞിരുന്നു. ഏഴുന്നൂറാം സിനിമ പൂർത്തിയാക്കി ഉർവശിക്ക് ആശംസകളുമായി മോഹൻലാലും എത്തി. പ്രിയപ്പെട്ട ഉര്‍വശിക്കും പ്രിയനും ആശംസ നേര്‍ന്നുകൊണ്ടാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ADVERTISEMENT
ADVERTISEMENT