വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ് ചിത്രങ്ങളും വിഡിയോയും ലീക്കായി; താരത്തിനും സിനിമയ്ക്കും എതിരെ വിമർശനം!
‘ഗോദ’ സിനിമയിലെ നായിക വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ‘ഖുഫിയ’യിലെ താരത്തിന്റെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ താരത്തിനെതിരെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്

‘ഗോദ’ സിനിമയിലെ നായിക വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ‘ഖുഫിയ’യിലെ താരത്തിന്റെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇതോടെ താരത്തിനെതിരെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നേരെയും വലിയ വിമർശനമാണ് ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് ബാധിക്കുമെന്നും കർശന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
തബുവാണ് സ്പൈ ത്രില്ലര്‍ സിനിമയിലെ നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അമർഭൂഷൺ എഴുതിയ ’എസ്കേപ്പ് ടു നോവെയർ’ എന്ന ചാരനോവൽ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫർഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാൽ ഭരദ്വാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്.