നിവിന്‍ പോളിയുടെ ‘യേഴ് കടല്‍ യേഴ് മലൈ’ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍: സന്തോഷം പങ്കുവച്ച് താരം
നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’യുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍. മേളയുടെ, അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെ നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന അമ്പത്തിമൂന്നാം പതിപ്പില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’യുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍.
മേളയുടെ, അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെ നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന അമ്പത്തിമൂന്നാം പതിപ്പില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണ് റാം സംവിധാനം ചെയ്ത ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഞ്ജലി നായികയാവുന്ന ചിത്രത്തില്‍ സൂരി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജയും ഛായാഗ്രഹണം ഏകാംബരവും. എഡിറ്റിങ് – മതി വി എസ്.