സഹനടനാകാൻ താൽപര്യമില്ലെന്നും ഇത്രയും വർഷം കഷ്ടപ്പെട്ടത് നായകനാകാനാണെന്നും തമിഴ് നടൻ വിഷ്ണു വിശാൽ. വലിയ താരങ്ങളുടെ സിനിമകയിലേക്ക് സഹനടനായും സഹോദരനായും അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ ഓഫറുകൾ താൻ നിരസിച്ചുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വിഷ്ണു പറഞ്ഞു. ‘ഞാൻ

സഹനടനാകാൻ താൽപര്യമില്ലെന്നും ഇത്രയും വർഷം കഷ്ടപ്പെട്ടത് നായകനാകാനാണെന്നും തമിഴ് നടൻ വിഷ്ണു വിശാൽ. വലിയ താരങ്ങളുടെ സിനിമകയിലേക്ക് സഹനടനായും സഹോദരനായും അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ ഓഫറുകൾ താൻ നിരസിച്ചുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വിഷ്ണു പറഞ്ഞു.

‘ഞാൻ അഭിനയിച്ചതിൽ28 ശതമാനം സിനിമകൾ മാത്രമേ അത്ര വിജയമാവാകാതെയുള്ളൂ. 72 ശതമാനം സിനിമകളും ബോക്സ് ഒാഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതൊരു ചെറിയ നേട്ടമല്ല. ഈ ശതമാനം ഇനിയും വർധിക്കണമെന്നുണ്ട്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെണം. നിർമാതാവിനും വിതരണക്കാരനും എനിക്കും പണവും കിട്ടണം. സിനിമയ്ക്ക് ബിസിനസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആവറേജ് സിനിമയിൽ അഭിനയിക്കില്ല. എനിക്ക് നല്ല സിനിമകൾ നിർമിക്കണം. നല്ല സിനിമകളിൽ അഭിനയിക്കണം’.– വിഷ്ണു പറഞ്ഞു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT