നെഞ്ചുവേദനയെ തുടര്‍ന്ന് മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍
ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ് താരം.
2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.
ADVERTISEMENT
ഈയടുത്ത് മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT