ഗംഭീരം...കാണാതെ പോകരുത്...‘മഞ്ഞുമ്മല്‍ ബോയ്സിനെ’അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍
തിയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ അഭിനന്ദിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. ‘Just WOW! Don’t miss it ! Congratz to the team’ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ്

തിയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ അഭിനന്ദിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. ‘Just WOW! Don’t miss it ! Congratz to the team’ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കലക്ഷന്‍ മൂന്ന് ദിവസം കൊണ്ട് 25.93 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.