റാം ചരണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാൻ വെല്‍സ് സര്‍വകലാശാല, ചടങ്ങിൽ താരം മുഖ്യാതിഥിയാകും
ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല തെലുങ്ക് നടൻ റാം ചരണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് റിപ്പോർട്ട്. സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കുമത്രേ. ഈ ചടങ്ങില്‍ തന്നെയായിരിക്കും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുക. സിനിമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍

ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല തെലുങ്ക് നടൻ റാം ചരണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് റിപ്പോർട്ട്. സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കുമത്രേ. ഈ ചടങ്ങില്‍ തന്നെയായിരിക്കും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുക. സിനിമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേല്‍ അടക്കമുള്ളവര്‍ക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക.
അതേസമയം ശങ്കര്‍ ചിത്രം ഗെയിം ചേഞ്ചറാണ് രാം ചരണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.