പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ കഴിഞ്ഞദിവസമായിരുന്നു അന്ത്യം. 1977ൽ ഭർത്താവ് എ.വി. രമണനൊപ്പം ‘ശ്രീകൃഷ്ണലീല’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് ഉമ രമണൻ പിന്നണിഗാനരംഗത്തെത്തുന്നത്. തുടർന്ന്, തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ ഉമയ്ക്ക് സാധിച്ചു.

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ കഴിഞ്ഞദിവസമായിരുന്നു അന്ത്യം.

ADVERTISEMENT

1977ൽ ഭർത്താവ് എ.വി. രമണനൊപ്പം ‘ശ്രീകൃഷ്ണലീല’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് ഉമ രമണൻ പിന്നണിഗാനരംഗത്തെത്തുന്നത്. തുടർന്ന്, തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ ഉമയ്ക്ക് സാധിച്ചു. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടി.

ADVERTISEMENT

വിജയ്‌ നായകനായെത്തിയ തിരുപ്പാച്ചി എന്ന സിനിമയില്‍ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ രമണൻ അവസാനമായി പാടിയത്.

ADVERTISEMENT
ADVERTISEMENT