വർഷങ്ങൾക്കു ശേഷം ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും തമിഴ് സൂപ്പർതാരം രജനികാന്തും സിനിമയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടൈയന്‍’. ഇപ്പോഴിതാ തലൈവരും ബിഗ് ബിയും ഒന്നിച്ചുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക

വർഷങ്ങൾക്കു ശേഷം ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും തമിഴ് സൂപ്പർതാരം രജനികാന്തും സിനിമയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടൈയന്‍’.

ഇപ്പോഴിതാ തലൈവരും ബിഗ് ബിയും ഒന്നിച്ചുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.

ADVERTISEMENT

വേട്ടൈയന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു സുപ്രധാന റോളിലാണ് അമിതാഭ് ബച്ചനെത്തുന്നതെന്നാണ് സൂചന. മലയാളത്തില്‍‌ നിന്ന് മഞ്ജു വാരിയരും ഫഹദ് ഫാസിലും രജനികാന്തിനൊപ്പം ചിത്രത്തില്‍ എത്തും.

ADVERTISEMENT
ADVERTISEMENT