സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദറില്‍ രശ്മിക മന്ദാന നായിക. എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ഭാകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് രശ്മിക പ്രതികരിച്ചു. അടുത്ത വര്‍ഷം ഈദ് റിലീസ് ആയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രം ആക്ഷന്‍ ത്രില്ലറാകുമെന്നാണ്

സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദറില്‍ രശ്മിക മന്ദാന നായിക. എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ഭാകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് രശ്മിക പ്രതികരിച്ചു.

ADVERTISEMENT

അടുത്ത വര്‍ഷം ഈദ് റിലീസ് ആയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രം ആക്ഷന്‍ ത്രില്ലറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്‌വാലയാണ് നിര്‍മാണം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT