വിജയ്ദേവരകൊണ്ട നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു. ശപിക്കപ്പെട്ട ഒരു നാടിന്റെ യോദ്ധാവ് എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 1854–78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ ജീവിതമാണ് ഇതിവൃത്തം. രാഹുല്‍ സംകൃത്യനാണ് സംവിധാനം. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. ഈ ചിത്രവും വലിയ

വിജയ്ദേവരകൊണ്ട നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു. ശപിക്കപ്പെട്ട ഒരു നാടിന്റെ യോദ്ധാവ് എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 1854–78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ ജീവിതമാണ് ഇതിവൃത്തം. രാഹുല്‍ സംകൃത്യനാണ് സംവിധാനം. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്.
ADVERTISEMENT
ADVERTISEMENT