‘ഒപ്പം’ ഇനി ഹിന്ദിയിൽ, സെയ്ഫ് അലി ഖാനും ബോബി ഡിയോളിനുമൊപ്പം സാറ അലിഖാനും
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ‘ഒപ്പം’. ഇപ്പോഴിതാ, ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ സെയ്ഫ് അലി ഖാൻ എത്തുമ്പോൾ സമുദ്രക്കനി അവതരിപ്പിച്ച വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചേക്കും. സാറ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ‘ഒപ്പം’. ഇപ്പോഴിതാ, ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ സെയ്ഫ് അലി ഖാൻ എത്തുമ്പോൾ സമുദ്രക്കനി അവതരിപ്പിച്ച വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചേക്കും. സാറ അലിഖാനും സിനിമയിലൊരു പ്രധാന കഥാപാത്രമാകുന്നു.
മലയാളത്തിൽ നിന്നു വ്യത്യസ്തമായി കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങളോടെയാകും ചിത്രം ബോളിവുഡിൽ എത്തുകയെന്നാണ് സൂചന. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.