തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതിക്കൊപ്പമുള്ള തന്റെ മനോഹരമായ സൗഹൃദചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജ്. Ultimate Happiness എന്ന കുറിപ്പോടെയാണ് വിജയ് സേതുപതി തനിക്ക് സ്നേഹചുംബനം നൽ‌കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ ജോജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ ഒരുമിച്ച്

തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതിക്കൊപ്പമുള്ള തന്റെ മനോഹരമായ സൗഹൃദചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജ്. Ultimate Happiness എന്ന കുറിപ്പോടെയാണ് വിജയ് സേതുപതി തനിക്ക് സ്നേഹചുംബനം നൽ‌കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ ജോജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്ടു താരങ്ങളെയും ഒറ്റ ഫ്രെയിമിൽ കണ്ട ആകാഷയിലാണ് ആരാധകർ ഇപ്പോൾ. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് ചിത്രത്തിനു കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

ADVERTISEMENT

മണിരത്നം സംവിധാനം ചെയ്യുന്ന തഗ്‌ലൈഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ജോജു ഇപ്പോൾ. അതേസമയം മഹാരാജ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലേക്ക് ഗംഭീര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് വിജയ് സേതുപതി.

ADVERTISEMENT
ADVERTISEMENT