ഉലകിനും ഉയിരിനുമൊപ്പമുള്ള മനോഹരചിത്രങ്ങളുമായി നയൻതാര: ആഘോഷമാക്കി ആരാധകർ
തെന്നിന്ത്യൻ സിനിമയിലെ പ്രിയനായിക നയൻതാരയുടെ മനോഹരമായ കുടുംബചിത്രം പങ്കുവച്ച് പ്രമുഖ ബോളിവുഡ് ഫൊട്ടോഗ്രഫർ അവിനാഷ് ഗോവാരിക്കർ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുളള നയന്‍സിന്റെയും ഭർത്താവ് വിഘ്നേശ് ശിവന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ ലോകത്ത് ഏറെ പ്രശസ്തമാണ് ഗോവാരിക്കറുടെ ചിത്രങ്ങൾ.

തെന്നിന്ത്യൻ സിനിമയിലെ പ്രിയനായിക നയൻതാരയുടെ മനോഹരമായ കുടുംബചിത്രം പങ്കുവച്ച് പ്രമുഖ ബോളിവുഡ് ഫൊട്ടോഗ്രഫർ അവിനാഷ് ഗോവാരിക്കർ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുളള നയന്‍സിന്റെയും ഭർത്താവ് വിഘ്നേശ് ശിവന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമ ലോകത്ത് ഏറെ പ്രശസ്തമാണ് ഗോവാരിക്കറുടെ ചിത്രങ്ങൾ. സംവിധായകൻ അശുതോഷ് ഗോവാരിക്കർ ഇദ്ദേഹത്തിന്റെ സഹോദരനാണ്.