‘96’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ തന്റെതായ ഇടം നേടിയ സംവിധായകനാണ് സി. പ്രേംകുമാർ. ‘96’ എന്ന ആദ്യ ചിത്രത്തിനു ശേഷം, 6 വര്‍ഷത്തെ ഇടവേളയ്ക്കൊടുവിൽ പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മെയ്യഴകന്‍’. ചിത്രത്തിന്റെ ട്രെയിലർ എത്തി. കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന

‘96’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ തന്റെതായ ഇടം നേടിയ സംവിധായകനാണ് സി. പ്രേംകുമാർ. ‘96’ എന്ന ആദ്യ ചിത്രത്തിനു ശേഷം, 6 വര്‍ഷത്തെ ഇടവേളയ്ക്കൊടുവിൽ പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മെയ്യഴകന്‍’. ചിത്രത്തിന്റെ ട്രെയിലർ എത്തി.

കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 27 നു ചിത്രം റിലീസ് ആകും.

ADVERTISEMENT

രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍. 2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – മഹേന്ദിരന്‍ ജയരാജു, എഡിറ്റിങ് – ആര്‍ ഗോവിന്ദരാജ്.

ADVERTISEMENT
ADVERTISEMENT