തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ രജനി കാന്ത് നായകനാകുന്ന ‘ജയിലർ’ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന ടീസർ എത്തി. സംവിധായകൻ നെൽസൺ ദിലീപ് കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, രജനികാന്ത് എന്നിവരാണ് മാസ് മൂഡിലുള്ള വിഡിയോയിൽ ഉള്ളത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സ്

തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ രജനി കാന്ത് നായകനാകുന്ന ‘ജയിലർ’ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന ടീസർ എത്തി. സംവിധായകൻ നെൽസൺ ദിലീപ് കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, രജനികാന്ത് എന്നിവരാണ് മാസ് മൂഡിലുള്ള വിഡിയോയിൽ ഉള്ളത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമാണം. നെൽസൺ എഴുതി സംവിധാനം ചെയ്ത ‘ജയിലർ’ രണ്ടാം ഭാഗം വൻ വിജയമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT