സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് നടൻ രവി മോഹൻ. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹ വിരുന്നിനാണ് ഇരുവരും ഒരേ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞ് ഒരുമിച്ചെത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഗായിക

സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് നടൻ രവി മോഹൻ. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹ വിരുന്നിനാണ് ഇരുവരും ഒരേ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞ് ഒരുമിച്ചെത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ഗായിക കൂടിയായ കെനിഷ മികച്ചൊരു നർത്തകിയും പ്രാക്ടീസ് ലൈസൻസുള്ള സൈക്കോളജിസ്റ്റും കൂടിയാണ്. രവി മോഹനും ആർതിയും വിവാഹമോചിതരാകാൻ കാരണം കെനിഷയാണെന്നു നേരത്തെ ഗോസിപ്പുകൾ പടർന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് ജയം രവി തന്നെ രംഗത്തുവന്നിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേർന്ന് ഹീലിങ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും രവി പറഞ്ഞു.

ADVERTISEMENT

‘ഇതൈ യാർ സൊൽവാറോ’ എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങിൽ വച്ചാണ് രവി മോഹനും കെനിഷയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ഭാര്യ ആരതിയുമായുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.

ADVERTISEMENT
ADVERTISEMENT