നടിയും അവതാരകയുമായ ആര്യയുടെയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകാനൊരുങ്ങുകയാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇപ്പോഴിതാ, തങ്ങളുടെ വിവാഹത്തെക്കുറിച്ചും ആര്യയെക്കുറിച്ചും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ‘‘ഞങ്ങളുടെ വിവാഹനിശ്ചയ

നടിയും അവതാരകയുമായ ആര്യയുടെയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകാനൊരുങ്ങുകയാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ADVERTISEMENT

ഇപ്പോഴിതാ, തങ്ങളുടെ വിവാഹത്തെക്കുറിച്ചും ആര്യയെക്കുറിച്ചും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

‘‘ഞങ്ങളുടെ വിവാഹനിശ്ചയ ഫോട്ടോസിനു താഴെ നല്ല കമന്റുകൾ കാണുന്നതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ രണ്ടുപേരും ആലോചിച്ചെടുത്ത തീരുമാനമാണത്. അത് എല്ലാവരും സ്വീകരിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. വ്യക്തി ജീവിതത്തിൽ‌ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്നവരുമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്’’.– സിബിൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT