സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരാൾ പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രവും

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഒരാൾ പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. തലമുടി നീട്ടി, താടിയുള്ള ഒരാളാണിത്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എഴുതിയിരിക്കുന്നത്. You are ‘N’ot Ready for this എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഭാഗ്യരാജ് കണ്ണൻ എഴുതിയത്. ഇതിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എൻ എന്ന അക്ഷരം മലയാളികളുടെ പ്രിയതാരം നിവിൻ പോളിയാണോയെന്നാണ് ആരാധകരുടെ ചർച്ച.

ADVERTISEMENT

സായ് അഭയങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം. വമ്പന്‍ ഛായാഗ്രഹണം ഗൗതം ജോര്‍ജ്. ഫിലോമിന്‍ രാജ് എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശ് ആണ് സംഘട്ടനസംവിധാനം.

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT