ആദ്യത്തേതിന്റെ ഇരട്ടി മാസ്സിൽ ബാലയ്യ...‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ വൈറൽ
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ വൈറൽ. ബോയപതി ശ്രീനു ഒരുക്കുന്ന ചിത്രം 2021ൽ റിലീസ് ആയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണ്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ വൈറൽ. ബോയപതി ശ്രീനു ഒരുക്കുന്ന ചിത്രം 2021ൽ റിലീസ് ആയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണ്.
14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 25 – ന്, ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യും. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്.
രചന: ബോയപതി ശ്രീനു, സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സി. രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റര്‍: തമ്മിരാജു, കലാസംവിധാനം: എ.എസ്. പ്രകാശ്, സംഘട്ടനം: റാം-ലക്ഷ്മൺ.