കെനീഷ ഫ്രാൻസിസ് ഗർഭിണിയാണോ ? മറുപടി ചർച്ചയാകുന്നു
പ്രശസ്ത തമിഴ് നടൻ രവി മോഹനും ആരതിയും വിവാഹ മോചിതരായതും ഗായിക കെനീഷ ഫ്രാൻസിസുമായുള്ള രവിയുടെ സൗഹൃദവും സമീപകാലത്ത് കോളിവുഡിലെ പ്രധാന ചർച്ചയാണ്. അതിനിടെ കെനീഷ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. ഇപ്പോഴിതാ, ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെനീഷ ഫ്രാൻസിസ്. ‘നിരവധി ആളുകൾ

പ്രശസ്ത തമിഴ് നടൻ രവി മോഹനും ആരതിയും വിവാഹ മോചിതരായതും ഗായിക കെനീഷ ഫ്രാൻസിസുമായുള്ള രവിയുടെ സൗഹൃദവും സമീപകാലത്ത് കോളിവുഡിലെ പ്രധാന ചർച്ചയാണ്. അതിനിടെ കെനീഷ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. ഇപ്പോഴിതാ, ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെനീഷ ഫ്രാൻസിസ്.
‘നിരവധി ആളുകൾ ഞാൻ ഗർഭിണിയാണെന്നു പറയുന്നു. എനിക്ക് സിക്സ് പായ്ക്കില്ല. ഞാൻ ഗർഭിണിയല്ല. എന്റെ കൈകൾ വയറിൽ വയ്ക്കുന്നതിന് എനിക്ക് ആരുടെയെങ്കിലും അനുവാദം വേണോ?’– കെനീഷ ചോദിച്ചു.
‘അന്‍ഡ്രും ഇന്‍ഡ്രും’ എന്ന പുതിയ ഗാനത്തില്‍ നിന്നുള്ളൊരു ചിത്രമാണ് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതെന്നും കെനീഷ.