കടലിന്റെ സെറ്റ് ഒരുക്കാൻ നിർമിച്ച കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു: ലൊക്കേഷനിൽ വെള്ളപ്പൊക്കം
നിഖിൽ സിദ്ധാർഥയെ നായകനാക്കി രാം ചരൺ നിർമിക്കുന്ന ‘ദ് ഇന്ത്യ ഹൗസ്’ സിനിമയ്ക്കായി ഒരുക്കിയ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണ് അസി. ക്യാമറമാൻ ഉൾപ്പടെ അണിയറ പ്രവർത്തകർക്കു പരുക്ക്. സെറ്റിലെ ക്യാമറ ഉൾപ്പടെയുള്ള മറ്റ് വസ്തുക്കൾക്കും കേടുപാട് പറ്റി. കടലിന്റെ പശ്ചാത്തലിലുള്ള രംഗം ചിത്രീകരിക്കുന്നതിനായാണ്

നിഖിൽ സിദ്ധാർഥയെ നായകനാക്കി രാം ചരൺ നിർമിക്കുന്ന ‘ദ് ഇന്ത്യ ഹൗസ്’ സിനിമയ്ക്കായി ഒരുക്കിയ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണ് അസി. ക്യാമറമാൻ ഉൾപ്പടെ അണിയറ പ്രവർത്തകർക്കു പരുക്ക്. സെറ്റിലെ ക്യാമറ ഉൾപ്പടെയുള്ള മറ്റ് വസ്തുക്കൾക്കും കേടുപാട് പറ്റി.
കടലിന്റെ പശ്ചാത്തലിലുള്ള രംഗം ചിത്രീകരിക്കുന്നതിനായാണ് കൂറ്റൻ ടാങ്ക് നിർമിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നതിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നു. വെള്ളം കുത്തിയൊലിച്ചു വന്നതോടെ വെള്ളപ്പൊക്കത്തിനു സമാനമായ സാഹചര്യമായി സെറ്റില്‍. അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.