‘ഒന്ന് നിര്‍ത്തൂ...’ യൂ ട്യൂബ് ചാനലുകളോട് ദേഷ്യപ്പെട്ട് സമന്ത: വിഡിയോ വൈറൽ
ജിമ്മില്‍ നിന്നു വര്‍ക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങിയ തന്നെ കാത്ത് ക്യാമറയുമായി നിന്ന ഓണ്‍ലൈന്‍ ചാനലുകളോട് ദേഷ്യപ്പെട്ട് നടി സമന്ത രൂത്ത് പ്രഭു. ‘ഒന്ന് നിര്‍ത്തൂ’ എന്നു പറഞ്ഞാണ് സമന്ത വണ്ടിയില്‍ കയറുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

ജിമ്മില്‍ നിന്നു വര്‍ക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങിയ തന്നെ കാത്ത് ക്യാമറയുമായി നിന്ന ഓണ്‍ലൈന്‍ ചാനലുകളോട് ദേഷ്യപ്പെട്ട് നടി സമന്ത രൂത്ത് പ്രഭു. ‘ഒന്ന് നിര്‍ത്തൂ’ എന്നു പറഞ്ഞാണ് സമന്ത വണ്ടിയില്‍ കയറുന്നത്.
ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോ വിഡിയോ എടുക്കരുതെന്ന് പറയുന്നതെന്നും ഇങ്ങനെ ദേഷ്യപ്പെടാന്‍ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ എന്നുമാണ് ചിലരുടെ ചോദ്യം.