സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കറുപ്പ്’ എന്നു പേരിട്ടു. ആർജെ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്. തൃഷ കൃഷ്ണനാണ് നായിക. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കറുപ്പ്’ എന്നു പേരിട്ടു. ആർജെ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്.

തൃഷ കൃഷ്ണനാണ് നായിക. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.‌ സായ് അഭ്യാങ്കറാണ് സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ക്യാമറ. കലൈവാനൻ ആണ് എഡിറ്റിങ്. അൻബറിവ്‌, വിക്രം മോർ ജോഡികളാണ് ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT