സംഗീത സംവിധായകന്‍ ബിജിബാലിന്റെ ജീവിതപങ്കാളിയും പ്രശസ്ത നർത്തകിയുമായ ശാന്തിയുടെ അകാല വിയോഗം പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. ശാന്തിയുടെ ഓരോ ഓർമദിനത്തിലും പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ച് ബിജിബാൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഉള്ളുലയ്ക്കുന്നതാണ്. ഇപ്പോഴിതാ, തങ്ങളുടെ വിവാഹവാർഷിക

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ജീവിതപങ്കാളിയും പ്രശസ്ത നർത്തകിയുമായ ശാന്തിയുടെ അകാല വിയോഗം പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല.

ശാന്തിയുടെ ഓരോ ഓർമദിനത്തിലും പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ച് ബിജിബാൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഉള്ളുലയ്ക്കുന്നതാണ്. ഇപ്പോഴിതാ, തങ്ങളുടെ വിവാഹവാർഷിക ദിനത്തിൽ കല്യാണ ദിവസത്തെ ഒരു അതിമനോഹര ചിത്രം ബിജിബാൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞങ്ങൾക്ക് പ്രായം 23’ എന്നാണ് ചിത്രത്തിനൊപ്പം ബിജിബാല്‍ കുറിച്ചത്.

ADVERTISEMENT

2002 ജൂൺ 21ന് ലോകസംഗീതദിനത്തിലായിരുന്നു ബിജിബാലിന്റെയും ശാന്തിയുടെയും വിവാഹം. ഇരുവർക്കും രണ്ടു മക്കളുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് 2017 ഓഗസ്റ്റില്‍ ശാന്തി അന്തരിച്ചു.

ADVERTISEMENT
ADVERTISEMENT