ഏറ്റവും പ്രിയപ്പെട്ടവനേ...പിറന്നാൾ ആശംസകൾ...: വിജയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി തൃഷ
തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരും പ്രിയതാരത്തിനു സോഷ്യൽ മീഡിയയിലൂടെ ജൻമദിനാശംസകൾ നേർന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ആശംസ നടി തൃഷയുടേതാണ്. വിജയ്ക്കൊപ്പമുള്ള തന്റെഒരു സൗഹൃദനിമിഷത്തിന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച്, ‘Happy Birthday

തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരും പ്രിയതാരത്തിനു സോഷ്യൽ മീഡിയയിലൂടെ ജൻമദിനാശംസകൾ നേർന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ആശംസ നടി തൃഷയുടേതാണ്. വിജയ്ക്കൊപ്പമുള്ള തന്റെഒരു സൗഹൃദനിമിഷത്തിന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച്, ‘Happy Birthday bestest’ എന്നാണ് തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചിത്രത്തിൽ തൃഷയുടെ ഓമന വളർത്തുനായയെ കൊഞ്ചിക്കുന്ന വിജയ്‌യെ കാണാം. അടുത്തിരുന്ന് വിജയ്‌യെ നോക്കുകയാണ് തൃഷ. ഈ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഈ ചിത്രം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.