നടന്‍ കൃഷ്ണകുമാറിന്റെ മകളും വ്ളോഗറുമായ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, ഈ ചിത്രങ്ങള്‍ എടുക്കാനായി സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ദിയ വ്ളോഗായി ചിത്രീകരിച്ച് തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതും

നടന്‍ കൃഷ്ണകുമാറിന്റെ മകളും വ്ളോഗറുമായ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, ഈ ചിത്രങ്ങള്‍ എടുക്കാനായി സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ദിയ വ്ളോഗായി ചിത്രീകരിച്ച് തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതും ശ്രദ്ധേയമാകുന്നു.

ചില സെലിബ്രിറ്റികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുടെ റഫറന്‍സ് എടുത്താണ് പോകുന്നത്, ശരിയാകുമോ എന്നറിയില്ല എന്നു പറയുന്ന ദിയ ‘അവരൊക്കെ ഫോട്ടോസില്‍ നല്ല ലുക്കിലായിരുന്നു. എന്നെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്ന പോലെയുണ്ടാകും’ എന്ന് സ്വയം ട്രോളുന്നു.

ADVERTISEMENT

വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT