അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തൃഷ കൃഷ്ണന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ. 42 വയസ്സുകാരി തൃഷയുടെ അമ്മയെ കണ്ടാൽ താരത്തിന്റെ ചേച്ചിയെന്നേ പറയൂ എന്നാണ് ആരാധകർ പറയുന്നത്. അമ്മ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. തൃഷയുടെ

അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തൃഷ കൃഷ്ണന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ. 42 വയസ്സുകാരി തൃഷയുടെ അമ്മയെ കണ്ടാൽ താരത്തിന്റെ ചേച്ചിയെന്നേ പറയൂ എന്നാണ് ആരാധകർ പറയുന്നത്. അമ്മ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളിൽ കാണാം.

വർഷങ്ങൾക്കു മുമ്പ് മകൾക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ ഉമ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ. വിജയ്‌യുടെ സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്നാണ് ഉമ അഭിനയിക്കാൻ തീരുമാനിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT