സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ രാജ് നിദിമോരിനൊപ്പം യുഎസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം സമന്ത റൂത്ത് പ്രഭു. ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. തെരുവിലൂടെ സമന്തയെ ചേര്‍ത്തു പിടിച്ച് നടന്നു വരുന്ന രാജിന്റെ ചിത്ര താരം പങ്കുവച്ചതും

സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ രാജ് നിദിമോരിനൊപ്പം യുഎസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം സമന്ത റൂത്ത് പ്രഭു. ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. തെരുവിലൂടെ സമന്തയെ ചേര്‍ത്തു പിടിച്ച് നടന്നു വരുന്ന രാജിന്റെ ചിത്ര താരം പങ്കുവച്ചതും ഇക്കൂട്ടത്തിലുണ്ട്.

രാജും സമന്തയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സമീപകാലത്ത് ശക്തമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ രാജിന്റെ വാക്കുകള്‍ പ്രചോദനമായെന്ന് സമന്ത ഒരിക്കല്‍ പറഞ്ഞിരുന്നു. അതേസമയം രാജിന്റെ മുന്‍ഭാര്യ ശ്യാമിലി ഡെ പങ്കുവെച്ച സ്റ്റോറികളും സമന്തയുടെ ഫൊട്ടോകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നു.

ADVERTISEMENT

ജീവിതത്തിലെ സുവര്‍ണ നിയമം എന്ന തലക്കെട്ടിൽ, ‘നിങ്ങള്‍ക്ക് വേദനിക്കുന്ന കാര്യം ഒരാള്‍ ചെയ്താല്‍, അതേകാര്യം നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്, നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്’ എന്നിങ്ങനെയാണ് ശ്യാമിലി കുറിച്ചത്. മുന്‍പും സമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോൾ ശ്യാമിലി സമാനമായ പോസ്റ്റുകള്‍ പങ്കുവച്ചത് വാർത്തയായിരുന്നു.

ADVERTISEMENT
ADVERTISEMENT