സിനിമ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ മോഹൻരാജിന് ദാരുണാന്ത്യം. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ, ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് കാർ സ്റ്റണ്ട് നടത്തുന്നതിനിടെ അപകടമുണ്ടായത്. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വണ്ടി മറിയുകയും മുൻവശത്ത്

സിനിമ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ മോഹൻരാജിന് ദാരുണാന്ത്യം. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ, ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് കാർ സ്റ്റണ്ട് നടത്തുന്നതിനിടെ അപകടമുണ്ടായത്. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വണ്ടി മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു.

അപകടത്തെ തുടർന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT