നടൻ അഭിനയ് കിങ്ങറിന്റെ ജീവിതം കടുത്ത ദുരിതത്തിൽ. ഗുരുതരമായ കരൾ രോഗത്തോട് മല്ലിടുന്ന 44 കാരനായ താരത്തിന്റെ ജീവിതം തന്നെ ഇപ്പോൾ അതിദയനീയമാണ്. കഴിഞ്ഞ ദിവസം അഭിനയിനു സഹായങ്ങളുമായി ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് അഭിനയുടെ ചികിത്സയ്ക്കായി ബാല സംഭാവന ചെയ്തത്.

നടൻ അഭിനയ് കിങ്ങറിന്റെ ജീവിതം കടുത്ത ദുരിതത്തിൽ. ഗുരുതരമായ കരൾ രോഗത്തോട് മല്ലിടുന്ന 44 കാരനായ താരത്തിന്റെ ജീവിതം തന്നെ ഇപ്പോൾ അതിദയനീയമാണ്.

കഴിഞ്ഞ ദിവസം അഭിനയിനു സഹായങ്ങളുമായി ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് അഭിനയുടെ ചികിത്സയ്ക്കായി ബാല സംഭാവന ചെയ്തത്. ചികിത്സയ്ക്കും മറ്റു ജീവിത ചെലവിനുമായി ആരോരുമില്ലാത്ത അവസ്ഥയിലാണ് അഭിനയ്.

ADVERTISEMENT

മലയാളി നടി രാധാമണിയുടെ മകനാണ്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനെന്നും നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഒരു വർഷം മുൻപ് നൽകിയൊരു അഭിമുഖത്തിൽ അഭിനയ് പറഞ്ഞിരുന്നു. തന്റെ ജീവിതനാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന നടന്റെ വെളിപ്പെടുത്തൽ വേദനയോടെയാണ് പ്രേക്ഷകർ കേട്ടത്.

2002ൽ ധനുഷ് നായകനായ ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ‘തുള്ളുവതോ ഇളമൈ’, ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവനം’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തി. ജങ്ഷൻ, സിംഗാര ചെന്നൈ, പോൺ മേഘലൈ എന്നീ സിനിമകളിൽ നായകവേഷത്തിലും താരം അഭിനയിച്ചിരുന്നു. 2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അഭിനയത്തിനു പുറമെ ഡബ്ബിങിലും സജീവമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT