സെൽഫി എടുക്കാൻ അടുത്തേക്ക് വന്നയാളെ നടിയും രാജ്യസഭാ എം പിയുമായ ജയ ബച്ചൻ തള്ളിമാറ്റുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റിയ ജയാ ബച്ചൻ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ചാണ് സംഭവം. ക്യാ കർ രഹേ

സെൽഫി എടുക്കാൻ അടുത്തേക്ക് വന്നയാളെ നടിയും രാജ്യസഭാ എം പിയുമായ ജയ ബച്ചൻ തള്ളിമാറ്റുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റിയ ജയാ ബച്ചൻ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ചാണ് സംഭവം.

ക്യാ കർ രഹേ ഹേ ആപ് (നീ എന്താണ് ചെയ്യുന്നത്?) എന്ന് ചോദിച്ചാണ് ജയാ ബച്ചൻ അദ്ദേഹത്തോട് രോക്ഷാകുലയായി പെരുമാറുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജയാ ബച്ചനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT