ഇരുപതാം പിറന്നാൾ ആഘോഷിച്ച് നടൻ മാധവന്റെ മകൻ വേദാന്ത്. മനോഹരമായ കുടുംബചിത്രങ്ങള്‍ പങ്കുവച്ച്, വേദാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ സരിത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറലാണ്. ‘പ്രിയപ്പെട്ട മകനേ 20 ആം ജന്മദിനാശംസകള്‍, ഇന്ന് നിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു.

ഇരുപതാം പിറന്നാൾ ആഘോഷിച്ച് നടൻ മാധവന്റെ മകൻ വേദാന്ത്. മനോഹരമായ കുടുംബചിത്രങ്ങള്‍ പങ്കുവച്ച്, വേദാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ സരിത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറലാണ്.

ADVERTISEMENT

‘ഇരുപതാം പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട മകനേ...  ഇന്ന് നിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. സ്വപ്‌നങ്ങളും വെല്ലുവിളികളും അനന്തമായ അവസരങ്ങളും കൊണ്ട് നിറഞ്ഞ ഇരുപതുകളിലേക്ക് നീ കാലെടുത്തു വയ്ക്കുന്നു. നീ നേടുന്ന അംഗീകാരങ്ങളിലും നിന്റെ വളർച്ചയിലും അമ്മയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു, അതിനായി കാത്തിരിക്കുന്നു.  ലവ് യു ലോഡ്‌സ്’– സരിതയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.  

ADVERTISEMENT

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിയാളുകളാണ് വേദാന്തിന് ആശംസകളറിയിച്ചെത്തുന്നത്. നീന്തല്‍രംഗത്ത് വേദാന്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. മലേഷ്യന്‍ ഓപ്പണില്‍ അഞ്ച് സ്വര്‍ണ്ണവും, ഡാനിഷ് ഓപ്പണില്‍ ഒരു സ്വര്‍ണ്ണവും, വെളളിയും, ലാത്വിയന്‍, തായ്‌ലന്‍ഡ് ഓപ്പണുകളില്‍ വെങ്കല മെഡലുകളും നേടി.

ADVERTISEMENT
ADVERTISEMENT