‘അപർണ സെന്നിനോട് പ്രണയം തോന്നിയപ്പോഴാണ് അപ്പ ബംഗാളി പഠിച്ചത്’: വെളിപ്പെടുത്തി ശ്രുതി ഹസൻ
നടൻ കമല്‍ഹാസന് നടി അപർണ സെന്നിനോട് കടുത്ത പ്രണയമായിരുന്നുവെന്നും അപർണയോടുള്ള ആരാധന കാരണമാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചതെന്നും കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹസൻ. നടൻ സത്യരാജിനോട് തന്റെ സിനിമാജീവിതത്തെപ്പറ്റി സംസാരിക്കവേയായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. ‘ആ സമയത്ത് അച്ഛന് അപർണ സെന്നിനോട്

നടൻ കമല്‍ഹാസന് നടി അപർണ സെന്നിനോട് കടുത്ത പ്രണയമായിരുന്നുവെന്നും അപർണയോടുള്ള ആരാധന കാരണമാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചതെന്നും കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹസൻ.
നടൻ സത്യരാജിനോട് തന്റെ സിനിമാജീവിതത്തെപ്പറ്റി സംസാരിക്കവേയായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.
‘ആ സമയത്ത് അച്ഛന് അപർണ സെന്നിനോട് പ്രണയമായിരുന്നു. അപർണ സെന്നിനെ ആകർഷിക്കാൻ വേണ്ടിയാണ് അച്ഛൻ ബംഗാളി പഠിച്ചത്, അല്ലാതെ സിനിമയ്ക്ക് വേണ്ടിയല്ല. അപർണ സെന്നിനോട് സംസാരിക്കാൻ വേണ്ടി മാത്രം. ‘ഹേ റാം’ എന്ന സിനിമയിൽ റാണി മുഖർജിക്ക് അപർണ എന്ന പേര് നൽകിയതും ആ നടിയോടുള്ള പ്രണയം കാരണമാണ്’.– ശ്രുതി ഹസൻ പറയുന്നു.
ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് കമല്‍ഹാസൻ. ഒരു സിനിമയിൽ ബംഗാളി ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നതു കണ്ടുവെന്നു സത്യരാജ് പറഞ്ഞപ്പോഴായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.