രവി മോഹന്‍, എസ്ജെ സൂര്യ, അർജുൻ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡിന്റെ’ ഫസ്റ്റ് ടീസർ വൈറൽ. നടൻ രവി മോഹന്റെ നിർമാണ കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ‌‌‌ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാർത്തിക് യോഗിയാണ്

രവി മോഹന്‍, എസ്ജെ സൂര്യ, അർജുൻ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡിന്റെ’ ഫസ്റ്റ് ടീസർ വൈറൽ. നടൻ രവി മോഹന്റെ നിർമാണ കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്.

ADVERTISEMENT

‌‌‌ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാർത്തിക് യോഗിയാണ് ചിത്രത്തിന്റെ രചനയും.

ADVERTISEMENT

സംവിധായകൻ പേരരസ്, ഉപേന്ദ്ര, ഗൗരി പ്രിയ, ശാരദ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ADVERTISEMENT
ADVERTISEMENT