ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം... എന്റെ ആദ്യ പ്രണയമേ, പിറന്നാളാശംസകള്‍...
മൂത്ത മകള്‍ റെനീ സെന്നിനു 26 – ാം ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ബോളിവുഡ് താരം സുസ്മിത സെന്‍. മകളുടെ വിവിധ കാലങ്ങളിലെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം എന്നാണ് റെനിയെ സുസ്മിത വിശേഷിപ്പിച്ചിരിക്കുന്നത്.

‘പിറന്നാളാശംസകള്‍ എന്റെ ആദ്യ പ്രണയമേ, എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം. നീ ഉദാരമായി ചൊരിയുന്ന സ്‌നേഹവും വാത്സല്യവും നിങ്ങള്‍ക്ക് സമൃദ്ധമായി ലഭിക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും വലിയ നന്മയ്ക്കായി പ്രകടമാകട്ടെ. ഇത് നിന്റെ വര്‍ഷമാണ്, നിന്നെക്കുറിച്ച് ഞാന്‍ എന്നേക്കും അഭിമാനിക്കുന്നു. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’.– സുസ്മിത കുറിച്ചു.
തന്റെ ഇരുപത്തിനാലാം വയസ്സിലാണ് സുസ്മിത റെനീയെ ദത്തെടുത്തത്. 2010 ല്‍ അലീസാ എന്ന മറ്റൊരു പെണ്‍കുട്ടിയെയും താരം ദത്തെടുത്തു.