‘കൈക്കുഞ്ഞിനെയും പൊക്കിയെടുത്ത് തിക്കിനും തിരക്കിനുമിടയിൽ..’; ആരാധകനോട് ദേഷ്യപ്പെട്ട് സൂര്യയും കാര്‍ത്തിയും Surya and Karthi React Angrily to Fans at Wedding
നടന്മാരായ സൂര്യയും കാർത്തിയും ഒരു വിവാഹച്ചടങ്ങിൽ വെച്ച് ആരാധകരോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സേലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വലിയ ജനക്കൂട്ടം താരങ്ങളെ വളയുകയും, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ചിലർ കൈക്കുഞ്ഞുമായി തിരക്കിനിടയിലേക്ക് വരികയും ചെയ്തതോടെയാണ് താരങ്ങൾ ദേഷ്യപ്പെട്ടത്. കുട്ടിക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയതിനെ തുടർന്നാണ് സൂര്യയും കാർത്തിയും ഇങ്ങനെ പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

നടന്മാരായ സൂര്യയും കാർത്തിയും ആരാധകരോട് ദേഷ്യപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങള്‍ സേലത്ത് എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താരങ്ങളെ കണ്ടതോടെ ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു.
അതിനിടെ കൈക്കുഞ്ഞുമായി ചിലര്‍ തിരക്കിലേക്കു ഇടിച്ചു കയറാന്‍ തുടങ്ങിയതാണ് നടന്മാരെ ദേഷ്യം പിടിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധകരില്‍ ചിലർ കുഞ്ഞിനെ പൊക്കിയെടുത്ത് തിരക്കിനിടയിലേക്ക് കൊണ്ടുവരുകയായിരുന്നു. തിക്കിനും തിരക്കിനുമിടയിൽ കുട്ടിക്ക് അപകടം സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് സൂര്യയും കാർത്തിയും ആരാധകരോട് കയർത്തത്.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സിനിമാതാരത്തെ കാണാൻ പോയി എന്തിനാണ് വഴക്ക് കേൾക്കുന്നത് എന്ന് ചിലർ വിമർശിക്കുമ്പോൾ, വലിയൊരു അപകടം ഒഴിവാക്കാനാണ് താരങ്ങൾ ഇങ്ങനെ പ്രതികരിച്ചതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു.