Friday 04 December 2020 12:25 PM IST : By സ്വന്തം ലേഖകൻ

അല്ലുവിന് വിജയ് ദേവരകൊണ്ടയുടെ സ്നേഹ സമ്മാനം! നന്ദി പറഞ്ഞ് താരം

allu

തെലുങ്കിലെ പ്രിയതാരങ്ങളാണ് അല്ലു അർജുനും വിജയ് ദേവരകൊണ്ടയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, വിജയ്ക്ക് നന്ദി പറഞ്ഞ് അല്ലു ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് വൈറൽ.

വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള തന്റെ ചിത്രമാണ് അല്ലു അർജുൻ പങ്കുവച്ചിരിക്കുന്നത്.

തന്റെ ‘റൗഡി വെയർ’ എന്ന ബ്രാൻഡ് പ്രൊഡക്റ്റാണ് വിജയ് അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്.