‘ഗീതാഗോവിന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിജയ് ദേവരകൊണ്ട - സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ‘ഫാമിലി സ്റ്റാർ’ എന്ന ചിത്രത്തിന്റെ ടീസർ ഹിറ്റ്. മൃണാൾ ഠാക്കൂർ ആണ് നായിക.
ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയാണ് ചിത്രം. സംവിധായകന്റേത് തിരക്കഥയും. സംഗീതസംവിധാം – ഗോപി സുന്ദർ. കെ.യു. മോഹനൻ ആണ് ഛായാഗ്രഹണം. ദിൽ രാജുവാണ് നിർമാണം.