Saturday 23 June 2018 09:40 AM IST : By സ്വന്തം ലേഖകൻ

ഷോർട്സുമിട്ട് ഗ്ലാമറസായി ജാൻവി; ഇതൽപ്പം കടന്നു പോയില്ലേയെന്ന് ആരാധകർ?

janh

ബി ടൗണിന്റെ താരറാണിമാരുടെ ഇടയിലേക്ക് രംഗപ്രവേശനം ചെയ്യാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ. ധടക്ക് എന്ന കന്നി ചിത്രത്തിലൂടെ ബി ടൗണിലേക്ക് ജാൻവി ചുവടു വയ്ക്കുമ്പോൾ ആരാധക പ്രതീക്ഷ വാനോളം. ആകാംക്ഷയേറ്റിയെത്തിയ ധടക്കിന്റെ ട്രെയിലറും ആദ്യഗാനവും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും നിറഞ്ഞു നിൽക്കുകയാണ് ജാൻവി. എന്നാൽ പുതിയ ചിത്രമായ ധടക്കിന്റെ പേരിലല്ലെന്നു മാത്രം. ഷോർട്സും ടീ ഷർട്ടുമണിഞ്ഞ് പൊതു നിരത്തിലെത്തിയ ജാൻവിയുടെ ചിത്രങ്ങളാണ് ബി ടൗണിലെ പുതിയ ചർച്ചാ വിഷയം. അതീവ ഗ്ലാമറസായെത്തിയ ജാൻവിക്കു പിന്നാലെ കണക്കിന് വിമർശന ശരങ്ങളുമുണ്ട്.

ജാൻവിയുടെ ചിത്രങ്ങൾ കാണാം;

1.

jan3

2.

jan2

3.

jan4

4.

jan5

5.

jan1