Thursday 02 April 2020 11:05 AM IST : By സ്വന്തം ലേഖകൻ

മണിയുടെ പൊന്നോമനയ്ക്ക് ഇന്ന് പിറന്നാള്‍! അമ്മുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെറിയച്ഛന്‍

many

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍.
മണി ചേട്ടന്റെ മകള്‍ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്ന് ശ്രീലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മകളെ ഡോക്ടറാക്കണം എന്നായിരുന്നു മണിയുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ ഇപ്പോള്‍ എന്‍ട്രന്‍ കോച്ചിങ്ങിലാണ് അമ്മു.