Monday 17 February 2020 02:10 PM IST : By സ്വന്തം ലേഖകൻ

ദുൽഖറിന്റെ പാട്ടിന് വരികളെഴുതി വിഘ്നേശ് ശിവന്‍! ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ആദ്യഗാനം ഹിറ്റ്

kannum

ദുൽഖർ സൽമാനെ നായകനാക്കി, ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ്ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ലെ വിഡിയോ ഗാനം വൈറൽ.എന്നെ വിട്ട് എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം മസാല കോഫി ആണ്. വിഘ്നേശ് ശിവന്‍ ആണ് വരികൾ എഴുതിയിരിക്കുന്നത്. രഞ്ജിത്ത് ആണ് ഗായകൻ.