Friday 22 March 2019 05:40 PM IST : By സ്വന്തം ലേഖകൻ

പാപ്പരാസികൾക്കൊപ്പം കത്രീനയുടെ അഡാർ ഹോളി ആഘോഷം; വിഡിയോ

kat-

പാപ്പരാസികൾക്കൊപ്പം ഹോളി ആഘോഷമാക്കി കത്രീന കൈഫ്. ഒരു പ്രമുഖ ചാനൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അഡാർ ഹോളി ആഘോഷം. വർണങ്ങൾ വാരിയെറിഞ്ഞുള്ള ആഘോഷത്തിൽ താരവും ആഘോഷപൂര്‍വം പങ്കുചേർന്നു. തന്റെ ഫോട്ടോ ഒപ്പിയെടുക്കാൻവന്ന പാപ്പരാസികളെയും താരംവെറുതെ വിട്ടില്ല....

kat-1