Monday 01 March 2021 03:25 PM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്ക് പിറന്നാള്‍; കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിട്ട് കുഞ്ചാക്കോ ബോബന്‍, ചിത്രങ്ങൾ

mollyy44dfgg

അമ്മ മോളി കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം കുഞ്ചാക്കോ ബോബന്‍. നാലു വര്‍ഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാള്‍.  അമ്മയ്‌ക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടിയ സന്തോഷ നിമിഷങ്ങളാണ് കുഞ്ചാക്കോ ബോബൻ ആരാധകരുമായി ഷെയർ ചെയ്തത്. 

Tags:
  • Movies