Monday 06 July 2020 09:58 AM IST : By സ്വന്തം ലേഖകൻ

റിയൽ മാസ്!!! 15 പുഷ് അപ്പ് എടുത്ത് 81–ാം പിറന്നാൾ ആഘോഷിച്ച് മിലിന്ദ് സോമന്റെ അമ്മ: വിഡിയോ

milind

ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്നയാളുമാണ് താരം. അദ്ദേഹത്തിന്റെ അമ്മയും ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവാണെന്നു തെളിയിക്കുന്ന ഒരു തകർപ്പൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അമ്മ ഉഷ സോമന്റെ മനോഹരമായ ഈ വര്‍ക്കൗട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത് മിലിന്ദ് ആണ്.

ജൂലൈ മൂന്നിന് അമ്മയ്ക്ക് 81 വയസ് തികഞ്ഞുവെന്നും 15 പുഷ് അപ്പ് എടുത്താണ് അമ്മ ജന്മദിനം ആഘോഷിച്ചതെന്നും മിലിന്ദ് പറയുന്നു.