Thursday 20 September 2018 04:33 PM IST : By സ്വന്തം ലേഖകൻ

കേരള സാരിയും മോഡേൺ ലുക്കും; സ്വാതി റെഡ്ഡിയുടെ വിവാഹത്തിന് തിളങ്ങി പാര്‍വതി (ചിത്രങ്ങൾ)

bantipoovu4

പ്രിയ സുഹൃത്തും നടിയുമായ സ്വാതി റെഡ്ഡിയുടെ വിവാഹ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് നടി പാർവതി. കേരള സാരിയിൽ മോഡേൺ ലുക്കിലാണ് പാർവതി വിവാഹത്തിനെത്തിയത്. ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ‘ബന്ദിപ്പൂവ്’ എന്നാണ് സ്വാതിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാര്‍വതി കുറിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നാം തീയതി ഹൈദരാബാദില്‍ വച്ചായിരുന്നു സ്വാതിയുടെ വിവാഹം. മലേഷ്യന്‍ എയര്‍വെയ്സിൽ ജോലി ചെയ്യുന്ന വികാസും സ്വാതിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ചിത്രങ്ങൾ കാണാം;

1.

bantipoovu5

2.

bantipoovu8

3.

bantipoovu6

4.

bantipoovu2

5.

bantipoovu7

6.

bantipoovu1

7.

bantipoovu3

8.

bantipoovu9