Saturday 11 July 2020 12:58 PM IST : By സ്വന്തം ലേഖകൻ

ഇസക്കുട്ടന് പിഷാരടി അങ്കിളിന്റെ സമ്മാനം കെ.എസ്.ആര്‍.ടി.സി ബസ്! സന്തോഷം പങ്കുവച്ച് ചാക്കോച്ചന്‍

Untitled

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന് രമേഷ് പിഷാരടിയുടെ മനോഹരമായ കൗതുക സമ്മാനം. ഒരു കെ.എസ്.ആര്‍.ടി.സി ബസിന്റെ ചെറുമാതൃകയും കളിവണ്ടിയുമാണ് പിഷാരടി ഇസക്കുട്ടന് സമ്മാനിച്ചിരിക്കുന്നത്.
കളിപ്പാട്ടത്തിന്റെ ചിത്രങ്ങളുള്‍പ്പടെ ഈ സന്തോഷം ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:
  • Movies