Tuesday 11 August 2020 12:40 PM IST : By സ്വന്തം ലേഖകൻ

കൃഷ്ണവിഗ്രഹത്തിനൊപ്പം ഭക്തിയോടെ രശ്മി ; ചിത്രങ്ങൾ വൈറൽ

resmii

മിനിസ്ക്രീനീലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രശ്മി സോമൻ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. കൃഷ്ണ വിഗ്രഹത്തിനൊപ്പം ഭക്തിയോടെ ഇരിക്കുന്ന ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടിൽ അഞ്ചോളം ചിത്രങ്ങളുണ്ട്. ’രശ്മി സോമൻസ് റേയ്സ് വേൾഡ് ഓഫ് കളേഴ്സ്’ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

Tags:
  • Movies