Monday 13 September 2021 12:27 PM IST : By സ്വന്തം ലേഖകൻ

പ്രണയസാഫല്യം: വിദ്യുലേഖ രാമൻ വിവാഹിതയായി: ആശംസകളുമായി സിനിമാ ലോകവും പ്രേക്ഷകരും

vidhyulekha

തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി. സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു.

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ ഗൗതം മേനോന്‍ ചിത്രമായ ‘നീ താനെ എന്‍ പൊന്‍വസന്ത’ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.